ജനങ്ങള്‍ സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് മദ്യശാലകള്‍ മാത്രം തുറന്ന് കൊടുത്തത് അശാസ്ത്രീയമാണ്
ചികിത്സയിലുള്ളവരില്‍ 1,022 പേര് സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 കോവിഡ് മരണങ്ങളും കണ്ടെത്തി
വളപട്ടണത്തെ ആ ലൈബ്രറിയെ സംബന്ധിച്ച കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും വിലപ്പെട്ടതുമാണ് അതിനായുള്ള കെഎം ഷാജിയുടെ പ്രയത്നം
സംസ്ഥാനത്ത് കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. ടിപിആര്‍ 30 ശതമാനത്തിന് മുകളിലായ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ പത്തിരട്ടി പരിശോധന നടത്തും
ലോക്ഡൗണ്‍ ഇളവുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കി കലാലയത്തിന്റെ കവാടങ്ങള്‍ തുറക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാതെ പരീക്ഷകളെ പറ്റി മാത്രം ഉത്തരവിറക്കി പള്ളിയല്ല പള്ളിക്കൂടം ആയിരം പണിയണം എന്ന് പറഞ്ഞു ഭരണം നടത്തുന്നവര്‍
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കാണ് കുവൈത്ത് മന്ത്രിസഭ നീക്കുന്നത്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ആസ്ട്രാസെനക വാക്സിന് കുവൈത്ത് അംഗീകാരം നല്‍കിയിട്ടുണ്ട്
വാക്ക് തര്‍ക്കത്തില്‍ പ്രവാസിമലയാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളും മരണപ്പെട്ടു. കഴുത്തറുത്ത് ഗുരുതരമായ നിലയില്‍ കാണപ്പെട്ട ഘാന സ്വദേശി ചികിത്സയിലിരിക്കെയാണ് മരിച്ചത്
പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്മാര്ക്ക് ദാരുണാന്ത്യം. പേരാമ്പ്ര തരിപ്പമലയിലാണ് സംഭവം
സ്വിറ്റ്സര്‍ലന്റിനെതിരായ മത്സരം വിജയിച്ചതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് താരം കുപ്പികള്‍ എടുത്തു മാറ്റിയത്. പകരം മേശയില്‍ തന്റെയടുത്ത് വെള്ളക്കുപ്പി കൊണ്ടു വന്നു വച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്