ഖത്തറില്‍ വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കി
സഊദി അറേബ്യയില്‍ ഇന്ന് 1079 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,214 പേര് രോഗത്തില്‍ നിന്ന് മുക്തി നേടി
രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂര്‍ നേരം ചോദ്യം ചെയ്യല്‍ നീണ്ടു
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ കുളത്തൂപ്പുഴ പൊലീസ് പിടികൂടി. കല്ലുവെട്ടാംകുഴി സുമേഷ് ഭവനില്‍ സുമേഷാ(23)ണ് പിടിയിലായത്
ഇന്ന് അറസ്റ്റിലായത് 1824 പേരാണ്
യൂറോ കപ്പില്‍ പോര്‍ച്ചുഗലിന് എതിരെ ജര്‍മനിക്ക് തകര്‍പ്പന്‍ ജയം. രണ്ടിന് എതിരെ നാല് ഗോളിനാണ് ജര്‍മനി വിജയിച്ചത്
തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്
ആദ്യപകുതിയിലെ അധിക സമയത്താണ് ഫ്രാന്‍സിനെതിരെ ഹംഗറി ഗോള്‍ നേടിയത്
സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് വാക്സിന് ഡോസുകളെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു
കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി വിദേശ യുവതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി