ചികിത്സയിലായിരുന്ന 1,922 പേര് സുഖം പ്രാപിക്കുച്ചു. ആറ് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇഖ്ബാല്‍ കസ്കര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍.
മൂന്നാം തരംഗത്തെ നേരിടുന്നതിന് സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് രാഹുല്‍ പറഞ്ഞു.
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇളവുകളെ കുറിച്ച് അന്തിമ തീരുമാനണ്ടാകും. അന്തര്‍ ജില്ലായത്രക്കും ബസ്സ് സര്‍വീസുകള്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കും....
ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടത്തുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെയാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടക്കുക. പരീക്ഷ റദ്ദാക്കിയാല്‍ കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതിനാല്‍ കോവിഡ്...
കോപ്പ അമേരിക്കയില്‍ പരാഗ്വേയുമായുള്ള മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന ജയിച്ചു. ജയത്തോടെ അര്‍ജന്റീന നോക്കൗട്ട് ഉറപ്പിച്ചു. 7 പോയന്റുമായി ഗ്രൂപ്പ് എ യില്‍ ഒന്നാമതാണ് അര്‍ജന്റീന. 9-ാം മിനിറ്റില്‍ അര്‍ജന്റീന ഗോള്‍ അടിച്ചു. മെസിയില്‍...
യുപി പൊലീസിന്റെ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആകില്ലെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി. വിഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യംചെയ്യലിന് എത്തമെന്നും ട്വിറ്റര്‍ ഇന്ത്യ എംഡി പൊലീസിനെ അറിയിച്ചു
ലക്ഷദ്വീപില്‍ ആര്‍ക്കും പട്ടിണിയില്ലെന്നും ഭക്ഷ്യകിറ്റ് വിതരണം ചെയ്യേണ്ടതില്ലെന്നും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ഹൈക്കോടതിയില്‍
മറ്റു 2 വാഹനങ്ങളും ഏഴു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മരണപ്പെട്ടവരുമായി ബന്ധമുള്ളതായാണ് പോലീസ് നിഗമനം
ആര്‍ട്ടിക്കിള്‍21എ പ്രകാരം പഠിക്കാനുള്ള തങ്ങളുടെ അവകാശത്തെ പണംകൊടുത്ത് വാങ്ങിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികളെന്ന് എംഎസ്എഫ്