വനിത കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനെതിരെ വനിതാ കമ്മീഷനില്‍ തന്നെ പരാതി. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് അധ്യക്ഷക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 136 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
മുട്ടില്‍ മരം മുറിക്കല്‍ സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ആവശ്യം ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി
സുഫ്യാന് അബ്ദുസ്സലാം രാജ്യദ്രോഹ നിയമങ്ങള്‍ വീണ്ടും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിധേയമാവുകയാണ്. സര്‍ക്കാറിന്റെ ജനദ്രോഹപരമായ നടപടികള്‍ക്കെതിരെ മിണ്ടിയാല്‍ രാജ്യദ്രോഹം എന്ന ചാപ്പകുത്തി നിശബ്ദരാക്കി കേസെടുക്കാനും വെളിച്ചംകാണാത്തവിധം ജയിലിലടക്കാനുമുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ഏതൊരാളെയും...
ന്യൂഡല്‍ഹി: ജിയോയും ഗൂഗളും സംയുക്തമയായി വികസിപ്പിച്ച ജിയോ ഫോണ്‍ നെക്സ്റ്റ് വരുന്ന സെപ്തബറില്‍ പുറത്തിറക്കും. റിലയന്‍സ് ഇന്‍ഡസ് ട്രേീസ് ചെയര്മാന് മുകോഷ് അംബാനിയാണ് പ്രഖ്യാപനം നടത്തിയത്. ജിയോയും ഗൂഗളും സംയുക്തമയായി വികസിപ്പിച്ച ഫോണ്‍ ആന്‍ഡ്രോയ്ഡ് ഒഎസില്‍...
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്റിന് ജയം. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്റ് എട്ടു വിക്കറ്റ് ബാക്കിയിരിക്കെ മറികടന്നു
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദ ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന്(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം
ഇന്ന് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ആയിഷയെ വിട്ടയച്ചിരുന്നു
വല്ലപ്പുഴ സ്വദേശി ഉസ്സന്റെ ഉടമസ്ഥതയിലുളളതാണ് കാര്‍
പ്രവാസം കനത്ത ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് ആരോഗ്യ പരിരക്ഷ [പദ്ധതിയുമായി കെഎംസിസി. സഊദിയിലെ കോഴിക്കോട് ജില്ലാ കെഎംസിസി പ്രവർത്തകരുടെ കൂട്ടായ്മയാണ് സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് തണലാകുന്ന ആരോഗ്യ ഇൻഷുറൻസ്പദ്ധതിയുമായി രംഗത്തുള്ളത്