കൊച്ചി: രാജ്യദ്രോഹ കേസില്‍ അയിഷ സുല്‍ത്താനക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇന്നലെ ലക്ഷദ്വീപ് പോലീസ് അയിഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നാളെ രാവിലെ അയിഷ കൊച്ചിയിലെക്ക് മടങ്ങും.
ബാലുശ്ശേരി: തലയിലെഴുതി വെച്ച തലക്കുട നിര്‍മ്മാണത്തില്‍ മുഴുകി രാമന് കുട്ടി. കോവിഡിന്റെ പ്രതിരോധ വീട്ടിലിരിപ്പിലും നാടു മറന്നു കൊണ്ടിരിക്കുന്ന പനയോലക്കുട നിര്‍മാണ സജീവതയില്‍ തന്നെയാണ് നന്മണ്ട അരേനപ്പൊയിലില് മാണിക്യ തിരുകണ്ടി രാമന് കുട്ടി. തൊപ്പിക്കുട...
കൊച്ചി: അയിഷ സുല്‍ത്താനയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധിപറയും. രാജ്യദ്രോഹ കേസില്‍ കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ഒരാഴ്ചയായിരുന്നു ഉത്തരവിന്റെ കാലവധി. അയിഷയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയതിനെ...
വൈറസിന്റെ ആല്‍ഫാ വകഭേദം ലോകത്തെ 170 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. ഗാമ വകഭേദം 71 രാജ്യങ്ങളിലും ഡെല്‍റ്റ 85 രാജ്യങ്ങളിലും സ്ഥിരീകരിച്ചു.
യുഎഇയില്‍ ഇന്ന് 2,161 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,123 പേര് സുഖം പ്രാപിച്ചു. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
മഞ്ചേരി പന്തല്ലൂരില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. കുട്ടികള്‍ കുളിച്ചുകൊണ്ടിരിക്കുന്നതിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്
കോവിഡ് പശ്ചാതലത്തില്‍ നിര്‍ത്തിവച്ച കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സര്‍വീസ് വീണ്ടും തുടങ്ങുന്നു
ഗ്രാമ പഞ്ചയത്തിന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അനുവദിച്ച ഒന്നേകാൽ കോടി രൂപ വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതി രാജിവെച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി കരുവാരക്കുണ്ട് ചിറയിൽ പ്രതിഷേധ സമരം...
സ്ത്രീധനം നല്കുകയാണെങ്കില് അത് സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വനിതാ കമ്മീഷന് അധ്യക്ഷയുടെ പുതിയ പരാമര്‍ശം
മാവേലിക്കരയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു