ചികിത്സയിലായിരുന്ന 2,177 പേര് രോഗമുക്തി നേടി. ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12699 ആയി
വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് എംസി ജോസഫൈന് വനിതാ കമ്മിഷന് അധ്യക്ഷ സ്ഥാനം രാജിവച്ചതില്‍ പ്രതികരണവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്
പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ് കരിച്ചിരുന്നു.
കെ. സുരേഷ് കുറുപ്പ് ബനാത്വാലാസാഹിബിനെപ്പറ്റി വളരെക്കാലം മുമ്പ് മുതല്‍ കേട്ടിരുന്നെങ്കിലും നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും 1984ല്‍ ലോക്സഭാംഗമായി ഡല്‍ഹിയിലെത്തുമ്പോഴാണ്. ഞാനാണെങ്കില്‍ ഇരുപത്തെട്ട് വയസ്സുകാരനായ പയ്യന്. അദ്ദേഹമോ ഇന്ത്യയിലാകെ അറിയപ്പെടുന്ന പരിചയസമ്പന്നനായ പാര്‍ലമെന്റ് അംഗം. മറ്റ് പാര്‍ലമെന്റ്...
കോഴിക്കോട്: ചെറുപ്രായത്തില്‍ തന്നെ തബലയും ഡോലകും വായിച്ച് വിസ്മയം തീര്‍ക്കുകയാണ് നൈനാം വളപ്പ് കോതി ബീച്ചില്‍ അജ്മല്‍. കോഴിക്കോട്ടെ പ്രമുഖ ഗസല്‍ ഖവ്വാലി സംഘങ്ങള്‍ക്കു വേണ്ടി തബല വായനക്കാരനായി പ്രശംസ നേടുകയാണ് ഈ പ്ലസ് ടു...
തിരുവനന്തപുരം: വനിതാകമ്മിഷന് അധ്യക്ഷ എം സി ജോസഫൈന് രാജിവച്ചു. ചാനല്‍ പരിപാടിയില്‍ പരാതിക്കാരിയോട് അവര്‍ മോശമായി സംസാരിച്ചത് വലിയ വിവാദമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരെ വഴിയില്‍ തടയും എന്ന് പറഞ്ഞതിന് പിന്നലെയാണ് എം സി ജോസഫൈന്...
രാജ്യത്തെ ആകെ ഡല്‍റ്റ പ്ലസ് മരണം മൂന്നായി ഉയര്‍ന്നു.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവം ദുരഭിമാനക്കൊലയെന്ന് സംശയം.ദ്വാരകയിലെ അംബര്‍ഹായ് ഗ്രാമത്തിലാണ് സംഭവം നടന്നത്. അടുത്ത് വിവാഹിതരായ ദമ്പതികളാണ് കഴിഞ്ഞ ദിവസം അക്രമിക്കപ്പെട്ടത്. വിനയ് ദാഹിയ , ഭാര്യ കിരണ്‍ എന്നവരാണ് അക്രമിക്കപ്പെട്ടത്. ആറ്...
കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ഭാഗ്യക്കുറികളുയെ നറുക്കെടുപ്പ് ഇന്ന് മുതല്‍ ആരംഭിക്കും. ഇന്ന് സ്ത്രീശക്തി ലോട്ടറയുടെ നറുക്കെടുപ്പ് നടക്കും. ലോക് ഡൗണ്‍ ഇളവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ലോട്ടറികളുടെ...