സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിക്കുകയാണ്
വാക്സിനേഷന് എടുത്തവര്‍ക്ക് വരുന്ന കോവിഡ് ബാധയില്‍ ലക്ഷണങ്ങള്‍ക്കും ചില മാറ്റങ്ങള്‍ ഉണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു
ലണ്ടന്‍:1960 ലായിരുന്നു അത്. ഡിസംബറിലെ സൗഹൃദ മല്‍സരത്തില്‍ ഓസ്ട്രിയക്കാര്‍ 2-1 ന് ഇറ്റലിയെ തോല്‍പ്പിക്കുന്നു. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു.. പക്ഷേ അതായിരുന്നു ഓസ്ട്രിയക്കാരുടെ ഇറ്റലിക്കെതിരായ അവസാന വിജയം. ഇതാ, ഇന്ന് യൂറോ പ്രിക്വാര്‍ട്ടറില്‍ ഇരുവരും...
സഊദി അറേബ്യയില്‍ ഇന്ന് 1,312 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 11 സംസ്ഥാനങ്ങളിലായാണ് 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്
കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റര്‍. യുഎസ് പകര്പ്പവകാനിയമശലംഘനം ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് മരവിപ്പിച്ചത്
പരാതി പറയാന്‍ വിളിച്ച യുവതിയോട് മര്യാദയില്ലാതെ സംസാരിച്ച വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്റെ രാജിയില്‍ സിപിഎം പാര്‍ട്ടി രണ്ടു തട്ടില്‍
രാജ്യദ്രോഹം ആരോപിച്ച് കേസെടുത്ത ആയിഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണ്‍ കവരത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണിതെല്ലാം എന്നാണ് പൊലീസ് ഭാഷ്യം
മാസ്ക് ധരിക്കാതെ ബാങ്കില്‍ പ്രവേശിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥന് വെടിവച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം