ബൊളിവിയയെ ഗോളില്‍ മുക്കി അര്‍ജന്റീന. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റിനയുടെ ജയം
വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസിനോട് ആവര്‍ത്തിച്ച് കിരണ്‍. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടില്‍ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും
യുഎഇയില്‍ ഇന്ന് 2,122 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,077 പേര് രോഗമുക്തി നേടി
ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 5517 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സഊദി അറേബ്യയില്‍ ഇന്ന് 1,218 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ 1,252 പേര് രോഗമുക്തി നേടി
വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പുകള്‍ക്കിടെ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ ബിരുദ ബിരുദാനന്തര പരീക്ഷകള്‍ നാളെ ആരംഭിക്കും
കര്‍ണാടകയില്‍ കോവിഡ് ഭേദമായ 13 വയസുകാരന് അപൂര്‍വ മസ്തിഷ്ക രോഗം. കോവിഡ് ഭേദമായവരില്‍ ഇത് കര്‍ണാടകയില്‍ ആദ്യത്തേതും രാജ്യത്ത് രണ്ടാമത്തേതും കേസാണ്
എമിറേറ്റ്സിന്റെ വെബ് സൈറ്റില്‍ ഇതിനകം തന്നെ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 62 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
യൂറോ കപ്പിനിടെ ക്രൊയേഷ്യയുടെ വിങ്ങര്‍ ഇവാന് പെരിസിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. നാളെ പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ സ്പെയിനിനെ ക്രൊയേഷ്യ നേരിടാനൊരുങ്ങുന്നതിനിടെയാണ് കളിക്കാരന് കൊവിഡ് സ്ഥിരീകരിക്കുന്നത്