വണ്ടിയോടിക്കുന്നതിനിടെ ഇനി മൊബൈല്‍ കോളെടുത്താല്‍ കിട്ടുന്നത് വന്‍ പണി. മൊബൈലിലെ കാള്‍ ലിസ്റ്റ് നോക്കി ഫോണ്‍ ചെയ്തോ എന്ന് കണ്ടുപിടിച്ച് നടപടിയെടുക്കും
എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
ഓണ്‍ലൈന്‍ വിദ്യാഭ്യാസ അവകാശസംരക്ഷണം ഉറപ്പ് വരുത്തണമെന്ന ഹര്‍ജിയില്‍ 14 ദിവസത്തിനകം മറുപടി ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന് ഹൈകോടതി നിര്‍ദേശം
കൊലയാളികള്‍ക്ക് സംരക്ഷണവും നിരപരാധികള്‍ക്ക് ജയിലുമൊരുക്കി ആഭ്യന്തര വകുപ്പ്
കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ് ഗ്രൗണ്ടെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് നേതാവ് പികെ ഫിറോസ്.
ലോക്ഡൗണ്‍ കാലത്ത് വെറും 5500 രൂപ ചിലവില്‍ സൂപ്പര്‍ സൈക്കിള്‍ ബൈക്ക് നിര്‍മിച്ച് സ്റ്റാര്‍ ആയിരിക്കുകയാണ് കൂട്ടിലങ്ങാടി കടുങ്ങൂത്ത് സ്വദേശി പതിനാലുകാരനായ മുന്‍തദിര്‍
സ്ഥാനമൊഴിയുന്ന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ കഴിഞ്ഞ ദിവസം സ്വകാര്യ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ പരാമർശിച്ച ഗുരുതര ആരോപണങ്ങളിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗിന്റെ ഗവേഷക...
സ്വര്‍ണ്ണക്കടത്ത് ക്യാരിയറോട് ആസൂത്രകന്‍ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്സപ് ഓഡിയോ പുറത്ത് വന്നു. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്
ഇരവിപുരം സ്വദേശികളായ പ്രിന്‍സ് സ്വപ്ന എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്
ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്കി.