ആകെ മരണം 13,359 ആയി
തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റ് ജീവനക്കാരന് മരിച്ചു. കാട്ടാക്കട സ്വദേശി അര്‍ഷാദാണ് മരിച്ചത്
ഇംഗ്ലണ്ട് ഇന്ത്യ വനിതാ ഏകദിന പരമ്പരയില്‍ ഇന്ന് രണ്ടാം മത്സരം. ഡേനൈറ്റ് മത്സരമാണ് ഇന്ന് നടക്കുക
സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യകളും കൊലപാതകങ്ങളും രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ത്രീധന വിപത്തിനെതിരെ ക്യാമ്പയിന് സംഘടിപ്പിച്ച് പ്രതിപക്ഷം
വിസ്മയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് കിരണ്‍
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. നഷ്ടപരിഹാരം നല്കാന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു
കേരള പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന ലോക്നാഥ് ബെഹ്റയുടെ പാതയാണ് താനും പിന്തുടരുകയെന്ന് പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുത്ത അനില്‍കാന്ത്
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാന് കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു
അനില്‍കാന്ത് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനില്‍കാന്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ചത്
ലക്ഷദ്വീപിലെ അഭിഭാഷകനായ അജ്മല്‍ അഹമ്മദാണ് പരിഷ്കരണ ഉത്തരവുകള്‍ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്