ഹിമാചല്‍ പ്രദേശില്‍ കാര്യങ്ങള്‍ പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് എത്തുകയാണ്.
ഖത്തര്‍ ലോകകപ്പിനായി മറ്റു ടീമുകള്‍ തയാറാടെപ്പുകള്‍ നടത്തുന്നതിനിടെ ഓഗസ്റ്റ് 31നാണ് ബോസ്നിയക്കാരനായ വാഹിദ് ഹലിലോദ്ജികിന് പകരം 47 കാരനായ വാലിദ് റെഗ്റാഗി മൊറോക്കോയുടെ കോച്ചായി സ്ഥാനമേറ്റത്.
: മുഖ്യ ആഹാരമായ പുഴുങ്ങലരി ലഭിക്കാതെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നതായി പരാതി.
ഹിമാചല്‍ പ്രദേശില്‍ പ്രചരണത്തില്‍ ആം ആദ്മി പാര്‍ട്ടിയും സജീവമായിരുന്നു.
ഭാരത് ജോഡോയാത്ര നല്ലതുതന്നെ. അതേസമയം തന്നെ പ്രാക്ടിക്കലായി തെരഞ്ഞെടുപ്പിനെ കാണണം. വിജയത്തിന് ഒരുപാട്ഘടകങ്ങള് ആവശ്യമാണ്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
രണ്ട് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനങ്ങള്‍ പുറത്ത് വരുമ്പോള്‍ ഗുജറാത്തില്‍ ബിജെപി മുന്നേറ്റം. ആകെ 182 സീറ്റുകളുള്ള ഗുജറാത്തില്‍ 131 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. വെറും 42 സീറ്റുകളില്‍ കോണ്‍ഗ്രസും അഞ്ചു സീറ്റുകളില്‍...
ആംആദ്മിപാര്‍ട്ടി ഹിമാചലില്‍തീര്‍ത്തുംശ്രദ്ധിച്ചില്ല. എന്നാല്‍ ഗുജറാത്തില്‍ അവര്‍ ഭരണത്തില്‍ എത്തുമെന്ന പ്രതീതി ജനിപ്പിച്ചത്കാരണം കോണ്‍ഗ്രസില്‍നിന്നും പ്രധാനമായും വോട്ടുകള്‍ ചോര്‍ത്താനായി. ബി.ജെ.പിയില്‍നിന്ന് ഹിന്ദുത്വം പറഞ്ഞ് വോട്ടുനേടാനാവില്ലെന്ന് കൂടി ഗുജറാത്ത് തെളിയിച്ചു.
പിതാവിനുനേരെ ബന്ധുവീശിയ കത്തി തടഞ്ഞ യുവാവിന്റെ കൈപ്പത്തി അറ്റുപോയി.
അതേസമയം കഴിഞ്ഞതവണത്തേക്കാളും മുപ്പതിലധികം സീറ്റുകളുടെ കുറവാണ് കോണ്‍ഗ്രസിനുള്ളത്. ആം ആദ്മി ഇത്തവണ അക്കൗണ്ട് തുറന്നെങ്കിലും ഭരണം പിടിക്കുമെന്ന അവരുടെ വാക്ക് അസ്ഥാനത്തായി.