നിരന്തരമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി കേരളത്തെ പാരിസ്ഥിതികമായി തകര്‍ക്കുമെന്നും സംസ്ഥാനത്തെ ശ്രീലങ്കയാക്കി മാറ്റുമെന്നും പ്രതിപക്ഷം പറഞ്ഞത്
പ്രവചനാതീതമായ മുന്നേറ്റം ആയിരുന്നു ഹിമാചല്‍പ്രദേശില്‍ വോട്ടെണ്ണി തുടങ്ങുന്നത് മുതല്‍ കണ്ടത്.
പ്രവചനാതീതമായ മുന്നേറ്റമായിരുന്നു ഹിമാചല്‍പ്രദേശില്‍ വോട്ടെണ്ണി തുടങ്ങുന്നത് മുതല്‍ കണ്ടത്.
IFFK ഇക്കുറി ഡെലിഗേറ്റസിനു ബുക്ക് ചെയ്യാൻ കഴിയുന്ന സിനിമകളുടെ എണ്ണം മൂന്നായി കുറച്ചു .
ക്വാര്‍ട്ടര്‍ ഫൈനലില്‍ മുഖ്യതാരമാക്കി ഇറക്കിയത് അമ്പരപ്പോടെ കണ്ടവര്‍ക്ക് ഗോണ്‍സാലോ റാമോസ് 17ാം മിനിറ്റില്‍ സ്വിസ്സ് വല കുലുക്കി മറുപടി നല്കി.
:ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പായി. ഏഷ്യയില്‍ നിന്ന് ഒരു ടീമു പോലും ക്വാര്‍ട്ടറിന് യോഗ്യത നേടിയില്ല.
പരാതിരഹിത മഹാമേളയില്‍ നിറഞ്ഞ കയ്യടി സംഘാടകര്‍ക്ക് തന്നെ. ദോഹ നല്കിയ പ്രധാന സന്തോഷങ്ങള്‍ ഇവയാണ്
രണ്ട് പെരുന്നാള്‍ദിനങ്ങള്‍ വെള്ളിയാഴ്ചയായി വന്നാലും മറ്റൊരു ദിവസം അവധിയായി പരിഗണിക്കും.
റോജി എം ജോണിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നടപടി.