പുതിയ വാഹനങ്ങളില്‍ ഡീലര്‍മാരുടെ കൃത്രിമത്തിന് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഡീലര്‍മാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളില്‍ ഒഡോ മീറ്റര്‍ കണക്ഷനില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി. വാഹനത്തില്‍ കൃത്രിമം...
ജില്ലയില്‍ 17 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര് രേണുക. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 481 ആയി. രോഗബാധയുടെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം....
അക്രമത്തെ ഭയാനകമായ രീതിയില്‍ സിനിമ കാണിക്കുന്നു, ചിലത് യഥാര്‍ത്ഥ കഥകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഇത്തരം ക്രൂരമായ അക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് മറുവാദങ്ങളുണ്ട്. മുസ്ലിം അയല്‍വാസികള്‍ പണ്ഡിറ്റുകളെ അതിക്രമങ്ങളില്‍നിന്ന് രക്ഷിക്കുകയും അവരെ പലവിധത്തില്‍ സഹായിക്കുകയും ചെയ്തതിന്റെ കഥകളുണ്ട്. കശ്മീരി ജീവിതത്തിലെ...
മാഡ്രിഡ്: ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിനു പിന്നാലെ രാജിവെച്ച് സ്പെയിന് ഫുട്ബാള്‍ പരിശീലകന് ലൂയിസ് എന്റിക്വെ. പുതിയ പരിശീലകനായി അണ്ടര്‍ 21 സ്പെയിന് ടീമിന്റെ പരിശീലകന് ലൂയിസ് ഡി ലാ ഫ്യുന്റെ ചുമതലയേറ്റെടുത്തേക്കും. 2018 ലോകകപ്പില്‍...
സാങ്കേതിക സര്‍വകലാശാല താല്കാലിക വിസി നിയമനത്തില്‍ അപ്പീല്‍ നല്കി സംസ്ഥാന സര്‍ക്കാര്‍. ഡിവിഷന് ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്. ഡോ. സിസ തോമസിനെ താല്കാലിക വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെയുള്ള സര്‍ക്കാരിന്റെ ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു....
മതേതരത്വം പറയുകയും ന്യൂനപക്ഷങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനോടൊപ്പം രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ സാംസ്കാരിക സ്വത്വത്തെ അംഗീകരിക്കാനും പാര്‍ട്ടി ശ്രദ്ധിക്കും.
നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കൂടും.
തിരിച്ചടികള്‍ക്കിടയിലും പുതിയ ജില്ലകളും സ്കൂളുകളും മുന്‍നിരയിലേക്ക് കടന്നുവരുന്നത് ശ്രദ്ധേയമാണ്. 2019ല്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന മലപ്പുറം ജില്ല വിസ്മയകരമായ കുതിപ്പിലൂടെ രണ്ടാം സ്ഥാനത്ത് ഫിനിഷ്ചെയ്തിരിക്കുകയാണ്. 13 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവുമായി 149 പോയിന്റ് നേടിയ...
ചെറുപ്പക്കാര്‍ക്ക് എളുപ്പത്തില്‍ സ്പോര്‍ട്സ് രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുഖ്യതടസ്സം അതിന് വഹിക്കേണ്ടിവരുന്ന ചെലവാണെന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് നടത്തിയ പഠനത്തില്‍ പറയുന്നു
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദളിത് ജനാവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി എന്ന് അവകാശപ്പെടുന്നവര്‍ കേരളം ഭരിക്കുന്ന കാലത്താണ് കേരളത്തില്‍ ദളിതര്‍ക്കെതിരെയുള്ള അനീതി തുടരുന്നതെന്ന കാര്യവും ഓര്‍മിപ്പിച്ചു