രണ്ട് ജഡ്ജിമാര്‍ സുപ്രീംകോടതി കാന്റീനില്‍ അപ്രതീക്ഷിതമായി എത്തിയത് അഭിഭാഷകരെ അമ്പരപ്പിച്ചു.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 22,000 കണ്ടല്‍മരങ്ങള്‍ മുറിക്കാന്‍ ബോംബെ ഹൈക്കോടതി അനുമതി.
ന്യൂഡല്‍ഹി: കര, നാവിര, വ്യോമ സേനകളിലായി 1.35 ലക്ഷം ഉേദ്യാഗസ്ഥരുടെ കുറവുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കരസേനയില്‍ 1.18 ലക്ഷം, നാവിക സേനയില്‍ 11,587, വ്യോമസേനയില്‍ 5,819 ഒഴിവുമാണ് ഉള്ളത്. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍മാരുടെ 40000 ഒഴിവുകളും...
ജാമ്യ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം നീട്ടിക്കൊണ്ടുപോകുന്നത് മറ്റു കേസുകള്‍ പരിഗണിക്കുന്നതിനുള്ള കോടതിയുടെ വിലപ്പെട്ട സമയം അപഹരിക്കുന്നുവെന്ന് ഡിവിഷന് ബെഞ്ച്.
ഏതാനും വര്‍ഷങ്ങളായി പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന.
മോശം കാലാവസ്ഥയെ തുടര്‍ന്ന് 13 ആഭ്യന്തര വിമാനങ്ങളും മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളുമാണ് റദ്ദാക്കിയത്.
കടല്‍ നിന്ന് 27 മീറ്റര്‍ മാത്രമകലെയുള്ള കെട്ടിടത്തിലാണ് ഒരു ഉപാധിയും ഇല്ലാതെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ 13ന് ഇതേ വേദിയില്‍ നടക്കുന്ന സെമിഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും
ബാഗിനുള്ളിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണ്‍, 1000 രൂപ, എ.ടി.എം കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടു.
2016 മുതല്‍ ആറ് വര്‍ഷം ബ്രസീല്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്