ഇന്ത്യന്‍ സമയം രാത്രി 12.30 ന് നടക്കുന്ന മല്‍സരം ശരിക്കുമൊരു യൂറോപ്യന്‍ ഫൈനലായിരിക്കും.
മല്‍സരം രാത്രി 8.30ന്.
യു.ഡി.എഫ് ഒറ്റക്കെട്ടായി ഒരു പാര്‍ട്ടിയെ പോലെയാണ് നിയമസഭയിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത്.
മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളെ കുറിച്ച് പരിചയപ്പെടാം.
യെല്ലോ കാര്‍ഡ് കിട്ടിയതില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി അടക്കം 18 ഓളം താരങ്ങളുണ്ട്.
സംസ്ഥാന സര്‍ക്കാറിന് സര്‍വകലാശാലകളില്‍ ഏകപക്ഷീയമായി നിലപാട് എടുക്കാന്‍ ആകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു.
ദേശീയപാതയില്‍ കാഞ്ഞൂര്‍ ക്ഷേത്രത്തിനു സമീപം ശനിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം.
കൂട്ട് പ്രതിക്കായുള്ള തിരച്ചില്‍ തുടരുന്നു.
സ്ഥലത്തെത്തിയ രക്ഷ പ്രവര്‍ത്തകര്‍ ഓക്സിജന്‍ ഉള്‍പ്പടെ കുട്ടിക്ക് നല്‍കിയിരുന്നു.