75,000-ത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാന്‍ നടപടി വേണം.
നിയമസഭാ കക്ഷി യോഗത്തിനായി കോൺഗ്രസ് എംഎൽഎമാർ നിയമസഭയിലെത്തി.
ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള എഐ 934 വിമാനത്തിലാണ് ഷൈന്‍ ഇപ്പോള്‍ പ്രശ്നമുണ്ടാക്കിയത്.
ഡ്രൈവറെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഞായറാഴ്ച പല ട്രെയിനുകളും പൂർണമായ ഭാഗികമായ റദ്ദാക്കും
കഴിഞ്ഞദിവസം നടന്ന അര്‍ജന്റീന- നെതര്‍ലാന്‍ഡ് മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് ആരംഭിക്കും.
ചന്ദനമുട്ടികള്‍ സേലത്ത് നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
യൂട്യൂബിലെ അശ്ലീല വീഡിയോ കണ്ടതുമൂലം തൊഴില്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടെന്ന് കാണിച്ച് യുവാവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പിഴയിട്ട് തള്ളി.
തിങ്കളാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറും.