തിരക്ക് പരിഗണിച്ച് ഇത്തവണ നട തുറക്കുന്നത് നേരത്തെയാക്കിയിരുന്നു.
പ്രതികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ഇംഗണ്ടിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് ലോകകപ്പിന്റെ സെമിഫൈനലിലെത്തി.
റേഷന്‍കടകളിലൂടെയുള്ള പുഴുക്കലരി വിതരണം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു.
ആഷിഖ് നെന്‍ഗ്രൂവിന്റെ വീടാണ് തകര്‍ത്തത്.
ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു
ഹിമാചല്‍ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി സുഖ്വീന്ദര് സിങ് സുഖു അധികാരമേല്‍ക്കുമ്പോള്‍ വിദ്യാര്‍ത്ഥി കാലം തൊട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പം നടന്ന ഒരു നേതാവിന് ലഭിക്കുന്ന ചരിത്ര നിയോഗം കൂടിയാണത്.
ഈ മാസം 14ന് രാജ് ഭവനില്‍ വെച്ചാണ് ആഘോഷം
മറ്റുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്
അട്ടപ്പാടിയില്‍ പ്രസവ വേദന അനുഭവപ്പെട്ട സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത് തുണിമഞ്ചലില്‍ ചുമന്ന്.