32 ടീമുകള്‍ തമ്മില്‍ നവംബര്‍ 20 ന് ആരംഭിച്ച വിശ്വ പോരാട്ടം ഇനി നാല് മത്സരങ്ങളിലേക്കായി ചുരുങ്ങുമ്പോള്‍ ഫുട്ബോള്‍ നെഞ്ചേറ്റിയവര്‍ കാത്തിരിക്കുന്നത് അവസാന അങ്കത്തിലെത്തുന്നത് ആരായിരിക്കുമെന്നതാണ്.
ഐഎസ്എല്‍ മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനില്‍ നിന്ന് വീണു യുവാവ് മരിച്ചു.
രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിനുള്ള ഗവര്‍ണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും.
മാങ്ങാ മോഷണത്തിലും സ്വര്‍ണം മോഷ്ടിച്ചതിലും കടയില്‍ നിന്നും പണം എടുത്തതിലും പൊലീസ് പ്രതികളാകുകയാണ.് സ്ത്രീകളെ പീഡിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.
രാജ്യത്തിന്റെ ജഴ്സിയില്‍ 195 മല്‍സരങ്ങള്‍ കളിച്ച അതിവിഖ്യാതനായ ഒരു താരം. 118 ഗോളുകള്‍ സ്വന്തം പേരില്‍ക്കുറിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയ കളിക്കാരന്. കൃസ്റ്റിയാനോ റൊണാള്‍ഡോയെ പോലെ ഒരു താരത്തെ ബെഞ്ചിലിരുത്തി അദ്ദേഹത്തെ വേദനയോടെ പറഞ്ഞയച്ച പോര്‍ച്ചുഗല്‍ ടീം...
ഡിസംബര്‍ 9 ന് ആരംഭിച്ച ചലച്ചിത്രമേളക്ക് 13500 പേരാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനില്‍നിന്ന് മതേതരത്വം പഠിക്കേണ്ട ഗതികേട് മുസ്ലിംലീഗിനില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം.
അര്‍ജന്റീന- നെതര്‍ലന്‍ഡ്സ് ഫുട്ബോള്‍ ഫെഡറേഷനുകള്‍ക്കെതിരെ ഫിഫയുടെ അച്ചടക്ക നടപടിയുണ്ടാവാന്‍ സാധ്യത.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് നടനായ രജനികാന്ത് ഇന്ന് തന്റെ 72-ാം ജന്മദിനം.
കെ കെ മഹേഷേന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് പുതിയ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.