രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും പുരോഗതയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ചും ഇന്ത്യന്‍ ഭരണഘടനയും വിവിധ രാഷ്ട്രീയ ചിന്താധാരകളെയും സംബന്ധിച്ച് പുതിയ തലമുറയില്‍ അവബോധം സൃഷ്ടിക്കുകയാണ് പാഠശാലയുടെ ലക്ഷ്യം.
ലീഗ് ഇപ്പോഴും യുഡിഎഫില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ട് ലീഗിന് സ്വാഭാവ സര്‍ട്ടിഫിക്കേറ്റ് കൊടുക്കേണ്ട ആവശ്യമൊന്നും ഇപ്പോള്‍ എല്‍ഡിഎഫിനില്ലെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.
മുസ്ലിംലീഗിന്റെയും മതസംഘടനകളുടെയും പ്രതിഷേധം ഫലം കണ്ടു.
പരിപാടിയില്‍ പ്രത്യേക ക്ഷണിതാക്കളായി 200 ഓളം സന്യാസിമാരും പങ്കെടുത്തു.
നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ നല്കിയ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗിന് മേല്‍ പഴകിപ്പുളിച്ച വര്‍ഗീയ ആരോപണവുമായി ആര് വന്നാലും പോയി പണി നോക്ക് എന്നേ പറയാനുള്ളൂ.
ലൈംഗികോത്തേജനം വര്‍ധിപ്പിക്കാനായി ചെയ്യുന്ന ഈ പ്രയോഗം അത്യന്തം അപകടകരമാണ്.
നിയമസഭയില്‍ നടന്ന ഇന്ദ്രന്‍സിനെ അധിക്ഷേപിച്ച് സാംസ്കാരിക മന്ത്രി വി എന്‍ വാസവന്.
ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള തൊഴില്‍ മേഖലകളിലൊന്നാണ് നഴ്സിംഗ് എന്ന് നിസംശയം പറയാം.
പൊലീസുകാരുമായി നീണ്ട വാക്കു തര്‍ക്കമുണ്ടാവുകയും ഒടുവില്‍ 1000 രൂപ നല്കാന് ആവശ്യപ്പെടുകയുമായിരുന്നു.