തങ്ങളുടെ സ്ഥാപനത്തില്‍നിന്നുള്ള കുട്ടികള്ക്കാ്ണ് റാങ്കുകള്‍ അധികവുമെന്ന് കാണിക്കാനായി കഠിനപരിശീനങ്ങളാണ ്നല്കുന്നതെന്നാണ് മിക്കകോച്ചിംഗ് കേന്ദ്രങ്ങള്ക്കെതിരായുമുള്ള പരാതി.
കോഴിക്കോട് നടക്കുന്ന സര്‍വകലാശാല ഫുട്ബോള്‍ ടീമിന്റെ സെലക്ഷനില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം
എത്ര സൈനികര്‍ക്ക് പരിക്കേറ്റു എന്നതില്‍ വ്യക്തത വന്നിട്ടില്ല
അക്ഷയ കേന്ദ്രങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പലപേരുകളില്‍ അമിത ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും
ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു
ഏഴു ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്
തേയില കൃഷിക്ക് ദോഷകരമാകുമെന്നാണ് വിലയിരുത്തല്‍.
മന്ത്രിക്കെതിരെ സി.പി.എം നടപടിയെടുത്തില്ലെങ്കിലും സമൂഹ മാധ്യമത്തില്‍ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം പടരുകയാണ്.
ഫെല്ലോഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എം എസ് എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടകള്‍ ഡല്‍ഹി ശാസ്ത്രി ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു
പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു