ഖത്തര്‍ ലോകകപ്പിലെ ആദ്യ ഫൈനല്‍ ബെര്‍ത്ത് തേടി ഇന്ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ ലിയോ മെസിയുടെ അര്‍ജന്റീനയും ലുക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും.
.നിയമത്തിന്റെ വഴിയില്‍ ശക്തമായ പോരാട്ടം നടത്തി വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ട അവസ്ഥയാണിപ്പോള്‍ കേരളത്തില്‍.
വീട്ടിലെ കാര്‍ മുന്നോട്ടും പിന്നോട്ടും എടുത്തുള്ള പരിചയം മാത്രമാണ് പതിനഞ്ചുകാരനുള്ളത് എന്നാണ് വീട്ടുകാര്‍ പറയുന്നത്.
ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്ന് മുതല്‍ 30 വരെ ഒരു മാസക്കാലം നീണ്ടുനിന്ന മുസ്ലിംലീഗ് അംഗത്വ കാമ്പയിന്റെ ഭാഗമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം.
മുമ്പ് സി.പി.ഐയും മുസ്ലിംലീഗുമായും ചേര്‍ന്ന് ഭരണം നടത്തിയകാര്യം സി.പി.ഐ നേതാവ് കാനം മറക്കുകയാണ്. അന്ന് സി.അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയതുപോലും മുസ്ലിംലീഗ് നേതാവ് ബാഫഖി തങ്ങളുടെ രാഷ്ട്രീയതന്ത്രജ്ഞത ഒന്നുകൊണ്ടായിരുന്നു.
ഹിന്ദുത്വവാദിയായ ഹരജിക്കാരന് സുപ്രീംകോടതിയെ സമീപിച്ചപ്പോഴേക്കും ചിലര്‍ മുസ്ലിംലീഗ് ഇതാ നിരോധിക്കപ്പെടാന്‍ പോകുന്നുവെന്ന തരത്തിലുള്ള സന്തോഷപ്രകടനം തുടങ്ങിക്കഴിഞ്ഞു. അതില്‍ വലിയ ആവേശം കാണിച്ചത് കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. 'പേരില്‍ മതം, ആശങ്കയില്‍ മുസ്ലിംലീഗ്, പേരും കൊടിയും മാറ്റേണ്ടിവരും'...
റണ്‍വേയുടെ രണ്ടറ്റത്തുമുള്ള റെസ നിര്‍മ്മാണവും അതിനോടനുബന്ധമായ മണ്ണ് നിരത്തലും നടത്താനാണ് അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്
രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകുന്ന ഒട്ടേറെ പരിപാടികള്‍ ഇന്ന് കേരളത്തിലുണ്ട്. കായലോരങ്ങളുടെയും ഹില്സ്റ്റേഷനുകളുടെയും ബീച്ചുകളുടെയും പരമ്പരാഗത കലാരൂപങ്ങളുടെയും അന്തരീക്ഷമൊരുക്കുന്ന വിനോദസഞ്ചാര സാധ്യതകളില്‍നിന്ന് കലയുടെയും സംസ്കാരത്തിന്റെയും പുതിയൊരുതലത്തിലേക്ക് കേരളം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല
ശബരിമല ദര്‍ശനത്തിനായി മല കയറുന്നതിനിടെ മൂന്നുപേര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചേര്‍ത്തല വയലാര്‍ പട്ടണക്കാട് ലക്ഷ്മി ഭവനില്‍ എസ്. എസ് സജീവ് (54), ആന്ധ്രാപ്രദേശ് ചിറ്റൂര്‍ സ്വദേശി എം വെങ്കിടേശു (35), തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി...
ദളിതുകള്‍ സിനിമയെക്കുറിച്ച് പഠിക്കേണ്ടെന്നും ആ മേഖലയിലേക്ക് വരേണ്ടെന്നും അധികൃതര്‍ക്ക് വാശിയുള്ളതുപോലെ തോന്നുന്നു. സവര്‍ണ വരേണ്യ ബോധം ഗതികിട്ടാത്ത ആത്മാവായി ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിനെ വേട്ടയാടുന്നുണ്ടെങ്കില്‍ ആ ബാധ ഒഴിപ്പിക്കേണ്ടതും സ്ഥാപനത്തിന് ശാപമോക്ഷം ഉറപ്പാക്കേണ്ടതും സര്‍ക്കാര്‍ തന്നെയാണ്