സംസ്ഥാനത്തെ കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ഒരു ഗ്രാം സ്വര്‍ണത്തിന് 4980 രൂപയും പവന് 39840 രൂപയുമായാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീലുമായി കെഎസ്ആര്‍ടിസി.
2000 രൂപയുടെ നോട്ട് നിരോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി സുശീല്‍ കുമാര്‍ മോദി രാജ്യസഭയില്‍.
മന്ത്രി എം ബി രാജേഷ് നയിച്ച അര്‍ജന്റീനയും പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിച്ച ബ്രസീലും തമ്മിലായിരുന്നു മത്സരം.
അണുസംയോജനം മൂലം വൈദ്യുതോല്പാദനം സാധ്യമാക്കി യുഎസ് ഗവേഷകര്‍.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വര്‍ഷത്തിലായി പ്രണയത്തിലായിരുന്നു.
ഖത്തര്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ക്രൊയേഷ്യയും അര്‍ജന്റീനയും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ഫുട്ബോള്‍ പ്രേമികളുടെയുള്ളിലെ ആശങ്ക ക്വാര്‍ട്ടറില്‍ മെസി ഉള്‍പ്പടെയുള്ളവര്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് നേടിയ കാര്‍ഡുകളെ കുറിച്ചാണ്.
ലോകം ടെന്‍ഷനിലാണ്. ഇന്ന് പുലര്‍ച്ചെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍.
ബിജെപിയില്‍നിന്ന് ഒരു മുസ്ലിം എംഎല്‍എ പോലുമില്ല.