മദ്യപാനിയായ അച്ഛന് നിരന്തരം തന്നെ അധിക്ഷേപിക്കുന്നതില്‍ സഹികെട്ടാണ് കൊലപ്പെടുത്തിയതെന്ന് വിതല പൊലീസിനോട് പറഞ്ഞു.
പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, മൗലാന ആസാദ് ഫെലോഷിപ്പ് ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വളരെ പ്രയോജനപ്രദമായ പദ്ധതികളായിരുന്നു. എന്നാല്‍ അതിന് വിലങ്ങാകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് അദേഹം പറഞ്ഞു
കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ലീഗിനെ കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായം തിരുത്തിപ്പറഞ്ഞത്.
കേരളത്തിലെ നെല്‍കൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് കാളപൂട്ട്.
എന്നാല്‍ ചാന്‍സലര്‍ ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം രംഗത്തെത്തി.
ആവര്‍ത്തിച്ച് പറഞ്ഞിട്ടും ജലീല്‍ പ്രസംഗം തുടരുകയായിരുന്നു.തുടര്‍ന്നാണ് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
കേസ് അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കും.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി ലോക്സഭയില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം ഉദയനിധിയെ മന്ത്രിസഭയിലേക്കു കൊണ്ടുവരണമെന്നു പാര്‍ട്ടി വേദികളില്‍ ആവശ്യമുയര്‍ത്തിയിരുന്നു.