രാജ്യാന്തര വിപണിയില്‍ ബാരലിന് 74 ഡോളറായാണ് ക്രൂഡ് ഓയില്‍ വില കൂപ്പു കുത്തിയത്.
ഒരു കാരണവുമില്ലാതെയാണ് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.
ചെറുപ്പക്കാരനായാണ് കരുതപ്പെടുന്നതെങ്കിലും 1977ല്‍ ജനിച്ച ഉദയന്‍ 45 വയസ്സ് പ്രായമുണ്ടിപ്പോള്‍.
പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്.
അടുത്ത ലോകകപ്പിന് ഇനിയും വര്‍ഷങ്ങളുണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും മെസി പറഞ്ഞു
കശ്മീരിലാണ് ഭാരത് ജോഡോ യാത്ര സമാപിക്കുന്നത്.
മഴ ശക്തമായി തുടരുകയാണെങ്കില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും എന്നാണ് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ക്രൊയേഷ്യക്കെതിരായ മെസ്സിയുടെ നാടകീയ ഗോള്‍.
ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടും. മുന്ലോകചാമ്പ്യന്മാരായ അര്‍ജന്റീനക്ക് ഇവരിലൊരാളുമായി ഡിസംബര്‍ 18നാണ് ഫൈനലില്‍ കളിക്കേണ്ടത്. 17നാണ് ലൂസേഴ്സ് ഫൈനല്‍.
ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം