തങ്ങള്‍ പൊലീസിനോട് പരാതിപ്പെട്ടിട്ടില്ലെന്നാണ് സംഘടാകരിലൊരാളായ സംവിധായകന് രഞ്ജിത് പറയുന്നത്.
തറവാട് വീട്ടില്‍ പോയി ഭാര്യയുമൊത്ത് മടങ്ങവെയാണ് അപകടം
നൂറു സെര്‍വറുകളില്‍ 5 എണ്ണമാണ് ഹാക്ക് ചെയ്യപ്പെട്ടത്
റെക്കോഡു പുസ്തകത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട നിരവധി മുഹൂര്‍ത്തങ്ങള്‍ ലോകകപ്പ് സെമി ഫൈന ലുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
തൊടുപുഴ: ദീര്‍ഘകാലം മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ഉണ്ടപ്ലാവ് ആയപുരക്കല് പരേതനായ എ.എം.മുഹമ്മദ് കുഞ്ഞ് ലബ്ബാ സാഹിബിന്റെ ഭാര്യ ഖദീജ മുഹമ്മദ് കുഞ്ഞ് ലബ്ബ (85) നിര്യാതയായി. ഖബറടക്കം ഇന്ന്...
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി
കേസ് അവസാനിപ്പിക്കമെന്നും കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മെസ്സി ഗോളാക്കി മാറ്റിയ പെനാല്‍റ്റിയാണ് വിമര്‍ശത്തിനാധാരം
അച്ഛന്റെ പേരിലുള്ള വസ്തു മകന്റെ പേരിലേക്ക് പ്രമാണം ചെയ്തു നല്‍കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്