കുട്ടികളെ ഒരുമിച്ചിരുത്തുന്നതിനോ ലൈംഗികാര്യങ്ങള് പഠിപ്പിക്കുന്നതിനോ പരിഷ്കരണപദ്ധതിയുടെ കരടില്‍ നിര്‍ദേശമില്ല.
രാമന് നോട്ട് നിരോധിച്ചിട്ടില്ല, വിലക്കയറ്റം ഉണ്ടാക്കിയിട്ടില്ല. പറയൂ സത്യമല്ലേ ..? രാഹുല്‍ ചോദിച്ചു.
കേരളത്തില്‍ 2018ലുണ്ടായ മഹാപ്രളയത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോയെന്ന അവസ്ഥയിലാണ് സി.പി.എം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം മരണാനന്തര ക്രിയകള്‍ക്കുള്ള ധനസഹായമെന്ന നിലയില്‍ 40,000 രൂപയും അനുവദിച്ചിട്ടുണ്ട്.
നിരന്തരമായി അനുമതിയില്ലാതെ പണം വക മാറ്റുന്നുണ്ടെന്ന് ആഭ്യന്തരവകുപ്പ് വിമർശിച്ചു.
വിദ്യാര്‍ത്ഥികളെ ഇറക്കാന്‍ സഹായികളൊന്നുമില്ലായിരുന്നുവെന്നാണ് വിവരം.
മദ്യപിച്ചു വാഹനമോടിച്ചതിന് തമിഴ്നാട് നാമക്കല്‍ സ്വദേശി മണിവേലിനെ പരിയാരം പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ഒരാഴ്ച മുമ്പ് സിറ്റിയില്‍ വെച്ച് 15 കുപ്പി വിദേശമദ്യവുമായി മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൂന്നാറില്‍ മുമ്പുണ്ടായ മണ്ണിടിച്ചിലും സിജീഷ് ഓടിച്ച കെ എസ് ആര് ടി സി. ബസ് ഉള്‍പ്പെട്ടിരുന്നു