കൊല്‍ക്കത്തയില്‍ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിലാണ് അദേഹം അഭിപ്രായം പറഞ്ഞത്
മാതാപിതാക്കളെ പിരിഞ്ഞ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ്
നാല് വര്‍ഷ ബിരുദ പഠനം എന്ന് പൂര്‍ണമായി നടപ്പില്‍ വരുത്തുമെന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.
ട്വിറ്ററിലുടെയാണ് പ്രതികരണം നടത്തിയത്
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അജീഷ്.
36 റഫാല്‍ വിമാനങ്ങള്‍ക്കായുള്ള കരാറിലാണ് ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചത്
വ്യാജ ലോട്ടറിയുടെയും വിവരങ്ങള്‍ ചോര്‍ത്തുന്ന ലിങ്കുകളും പേജുകളില്‍ പോസ്റ്റ് ചെയ്തായിരുന്നു തട്ടിപ്പ്.
കാലാവസ്ഥാ വ്യതിയാനമോ സംഘര്‍ഷങ്ങളോ തീവ്രവാദമോ ആകട്ടെ, നമ്മള് നേരിടുന്ന പ്രധാന വെല്ലുവിളികളോടുള്ള പ്രതികരണത്തെ ആശ്രയിച്ചാണ് യുഎന്നിന്റെ വിശ്വാസ്യതയെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്കാരം വെള്ളി വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍
മെഹ്റൗളിയിലെ വനമേഖലയില്‍ നിന്ന് 13 അസ്ഥികള്‍ കണ്ടെടുത്തിരുന്നു.