ഡോക്സിങ് റൂള്‍ അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവര്‍ത്തകരുടേയും അക്കൗണ്ടുകള്‍ പൂട്ടിയത് എന്നാണ് സൂചന.
സംഭവം വിവാദമായതോടെ ആര്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ മേയര്‍ രാജി വയ്ക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്
തൃശൂര്‍ കൊരട്ടിയില്‍ സ്റ്റോപ്പില്ലാത്ത ട്രയിനിലായിരുന്നു ഇവര്‍ യാത്ര ചെയ്തത്
ഒരു െ്രെകം സീനിലേക്ക് പോകാതെ തന്നെ ആ സാഹചര്യം എങ്ങനെയാണെന്ന് ഒരു ട്രെയിനിയെ പഠിപ്പിക്കുക എന്നതാണ് ആശയം.
ഗ്രൗണ്ട് സര്‍വേ നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം
ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്
കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്സാണ് യുവതി
പതിനെട്ടാംപടിയില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ (ഐ.ആര്.ബി) കൂടുതല്‍ പൊലീസുദ്യോഗസ്ഥരെ വിന്യസിക്കും
ഇയാളെ കുറിച്ച് സമാനമായ പരാതികള്‍ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.