സെക്രട്ടേറിയറ്റിലും കലക്ട്രറേറ്റിലും, വിവിധ വകുപ്പ് മേധാവികളുടെ ഓഫീസുകളില്‍ ഒന്നാം തീയതി മുതല്‍ നിര്‍ബന്ധമായും നടപ്പാക്കാണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ അന്‍പതിലേറെപ്പേര്‍ മരണപ്പെട്ടിരുന്നു. 2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍.
ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണെന്ന് അദേഹം അറിയിച്ചു.
വയനാട് ലോക്സഭാ മണ്ഡലത്തില്‍നിന്നു മത്സരിച്ചു വിജയിച്ച തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് നല്കിയ ഹരജിയാണ് കോടതി തള്ളിയത്
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം
സൈന്യവും പോലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി.
യുദ്ധ വിമാനങ്ങള്‍ ഹെലികോപ്റ്ററുകള്‍ നിരീക്ഷണ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സേനാഭ്യാസത്തില്‍ പങ്കെടുക്കും
വീട് പരിശോധിച്ചെങ്കിലും വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു
യാതൊരു വിധ നിബന്ധനകളും മുന്നോട്ട് വെക്കാതെയാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുന്നത്- ദത്ത
എല്ലാ നിയോജക മണ്ഡല പദ്ധതികളും റദ്ദാക്കി എന്നും അദ്ദേഹം അറിയിച്ചു.