സ്പീക്കര്‍ പദവിയിലേക്കെത്തിയ ഷംസീറിനെ എ. കെ. ആന്റണി അഭിനന്ദിച്ചു.
തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ത്വക് രോഗ വിഭാഗത്തില്‍ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചു.
തന്നെ അപകീര്‍ത്തിപ്പെടുത്താനും കോണ്‍ഗ്രസിനെ വിലകുറച്ചു കാണാനും ചിലര്‍ ശ്രമം നടത്തുന്നുണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കും രാഹുല്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് നല്കുന്ന സുവര്‍ണ ജൂബിലി സ്കോളര്‍ഷിപ്പിന് ഡിസംബര്‍ 18വരെ അപേക്ഷിക്കാം
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ ഭാഗമായുള്ള ഫാക്കല്‍റ്റി മീറ്റ് നാളെ (ഡിസംബര്‍ 17ന് ശനിയാഴ്ച) കോഴിക്കോട് യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തില്‍ വെച്ച് നടക്കും.
മുണ്ടക്കയം എരുമേലി സംസ്ഥാനപാതയില്‍ വൈകിട്ട് 3:15 ടെയാണ് അപകടം.
പക്ഷേ, ആണവ സംയോജന ഊര്‍ജം ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ഇനിയും ഏറെ സമയമെടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചുരുങ്ങിയത് മുപ്പത് വര്‍ഷമെങ്കിലും കാത്തിരിക്കണം ഇത് യാഥാര്‍ത്ഥ്യമാകാനെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിലെ'ബേഷാരം രംഗ്' എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദമാണ് ഉണ്ടായത്
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി വന്ദനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടപെടാതിരിക്കുന്നത് സുപ്രീം കോടതിയുടെ അനുഛേദം 136ന്റ ലംഘനമാവുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു