ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കോട്ടക്കലില്‍ അത് സ്ഥാപിക്കണമെന്ന് മുമ്പും ഞാന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു അദ്ദേഹം പറഞ്ഞു.
പത്താന് സിനിമയിലെ ഗാനരംഗം പുറത്തുവന്നതോടെയാണ് കാവി വസ്ത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
5.5 ഓവറില്‍ 15 റണ്‍സ് മാത്രമാണ് സിഡ്നി തണ്ടര്സിന് നേടാനായത്.
മലയാള ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കമാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം.
ഓഫീസില്‍ പ്രതിഷേധിച്ച ഒമ്പത് ബി ജെ പി കൗണ്‍സിലര്‍മാരെ മേയര്‍ സസ്പെന്‍ഡ് ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ പി എസ് സി വെബ്സൈറ്റില്‍ ലഭ്യമാണ്.
ഐ എഫ് എഫ് കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിന് കൂവല്‍.
ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ നിര്‍മിച്ച ആദ്യ റോക്കറ്റ് വിക്രം എസ്, മൂന്ന് ചെറു ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയില്‍നിന്ന് ഇയ്യിടെ വിക്ഷേപിക്കപ്പെട്ട വാര്‍ത്ത ഒരേസമയം ആശയും ആശങ്കയും നല്‍കുന്നതാണ്.
ഒരു സത്യവിശ്വാസി കടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും ചില നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട് എന്ന് ഇസ്ലാം പറയുന്നു.
കയര്‍ ഫാക്ടറി തൊഴിലാളികളുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ബോണസ് 29.9 ശതമാനം.