കഴിഞ്ഞ ആഗസ്റ്റിലാണ് ബില്‍കീസ് ബാനു കൂട്ട ബലാല്‍സംഗ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം മാറ്റാന്‍ മാനേജ്മെന്റ് ആലോചിക്കുന്നു.
ഇന്ന് രാത്രി ലൂസേഴ്സ് ഫൈനല്‍ പോരാട്ടം ക്രൊയേഷ്യ- മൊറോക്കോ എന്നിവര്‍ തമ്മില്‍ നടക്കും.
മേയര്‍ ഗോബാക്ക് എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധക്കാര്‍ പ്രതിഷേധിച്ചത്.
പശുക്കള്‍ക്ക് മ്യൂസിക് സിസ്റ്റം സ്ഥാപിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും വിവാദമാകുമെന്ന് ഭയന്ന് അത് വേണ്ടെന്നുവച്ചു.
നോര്‍ത്താംപ്ടണ്‍ഷയറിലെ കെറ്ററിംഗില്‍ വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കുന്നംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി.
ഇവരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടി.
പി എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി 31/12/2022 ന് മുന്‍പായി പദ്ധതി ഗുണഭോക്താക്കള്‍ താഴെ പറയുന്നവ പൂര്‍ത്തീകരിക്കേണ്ടതാണ്.
സമുദായമൈത്രിയും സഹവര്‍ത്തിത്വവും ദേശീയോദ്ഗ്രഥനവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനുള്ള പ്രഥമ പരിശീലന കേന്ദ്രങ്ങളില്‍പ്പെട്ടതാണ് അങ്കണവാടി സ്ഥാപനങ്ങള്‍.