നെയ്യാറ്റിന്‍കരയിലെ സ്ഥാപനത്തില്‍ ബ്യൂട്ടീഷന് കോഴ്സ് പഠിക്കുകയാണ് കൊല്ലപ്പെട്ട ജബ ബര്നിഷ.
മനുഷ്യത്വ രഹിതവും കര്‍ഷക വിരുദ്ധവുമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളെ അണി നിരത്തി യു.ഡി.എഫ് പ്രതിരോധിക്കും.
വിശ്വ ഇസ്ലാമിക പണ്ഡിതന്,സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിതസഭാ ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലു ശൈഖിനെ മുനവറലി തങ്ങള്‍ സന്ദര്‍ശിച്ചു. updating…
ലോകകപ്പില്‍ മൂന്ന് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. രണ്ട് തവണയും ജയം അര്‍ജന്റീനയ്ക്കൊപ്പമായിരുന്നു.
ലോകകപ്പില്‍ ഇതുവരെ ചുവപ്പു കാര്‍ഡും പെനാല്‍റ്റിയും അനുവദിക്കാത്ത റഫറിയാണ് ഇദ്ദേഹം. എന്നാല്‍ രണ്ട് കളികളിലായി അഞ്ചു മഞ്ഞക്കാര്‍ഡുകള്‍ ഇദ്ദേഹം പുറത്തെടുത്തിരുന്നു.
ഖത്തര്‍ ലോകകപ്പില്‍ ആരു മുത്തമിടുമെന്നറിയാന്‍ ഇനി ഒരു ദിവസത്തെ മാത്രം കാത്തിരിപ്പ്. ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കിരീടം ലഭിക്കുന്നവരെ മാത്രമല്ല, എല്ലാവരെയും കാത്തിരിക്കുന്നത് വന്‍ സമ്മാനത്തുകയാണ്.
2025 മുതല്‍ ക്ലബ് ലോകകപ്പില്‍ 32 ടീമുകള്‍ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ.
ഗാനരംഗത്തില്‍ ദീപിക ഇട്ട വസ്ത്രത്തിന്റെ നിറമായിരുന്നു വിവാദത്തിലേക്ക് നയിച്ചത്.
അര്‍ജന്റീന ഫ്രാന്‍സ് തമ്മിലാണ് കലാശ പോരാട്ടം.
മല്‍സരം രാത്രി 830ക്ക്