ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
ട്വിറ്ററിലൂടെയാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.
പ്രാര്‍ത്ഥന കൊണ്ട് ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ചു
വൈകിട്ട് എട്ടര മണിക്ക് ലൂസൈല്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുക.
നോളജ് പാര്ക്കിന് കീഴിലുള്ള ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്.
കുടുംബാംഗങ്ങളുടെ ഫോണിലേക്കും പിതാവിന്റെ ഫോണിലേക്കും മരണകാരണം ചോദിച്ചും സംസ്കാരസമയം ചോദിച്ചും വിദേശത്തുനിന്ന് ഉള്‍പ്പെടെ നിരവധി ഫോണ്‍ കോളുകള്‍ എത്തി.
വഞ്ചിയില്‍ മത്സ്യബന്ധനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളിയായ അച്ഛനും മകളും മുങ്ങി മരിച്ചു.
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട വില്പ്പനക്കായയാണ് ലഹരി മരുന്ന് എത്തിച്ചിരിക്കുന്നത്.
ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു.
12 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്ന ഇരുവരും കഴിഞ്ഞ രണ്ടുമാസമായി പിരിഞ്ഞു കഴിയുകയായിരുന്നു.