തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം, തന്റെ മണ്ഡലത്തില്‍ റോബോട്ടിക് മലിനജല ശുചീകരണ തൊഴിലാളികളെ അവതരിപ്പിച്ചതും ഉദയനിധി സ്റ്റാലിന് ഏറെ കയ്യടി നേടി കൊടുത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിക്കും മോദിക്കും അമിത്ഷായ്ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായാണ് ഉദയനിധി പ്രസംഗിച്ചിരുന്നത്.
സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെടുത്ത തീരുമാനം ഈ സര്‍ക്കാര്‍ തിരുത്തിയതാണ് കേരളത്തെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നത്. അദേഹം കൂട്ടിച്ചേര്‍ത്തു.
ആവശ്യമെങ്കില്‍ ഫീല്‍ഡ് സര്‍വേ നടത്തുമെന്നും ബോധപൂര്‍വ്വം ചിലര്‍ സംശയം ജനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു
ഫറോക്ക് പേട്ട സ്വദേശി സിദ്ദിന് സാദിക്ക് ഹൈദരാബാദില്‍ ഉണ്ടായ അപകടത്തില്‍ മരണപെട്ടു. പി.വി സാദിഖിന്റെ മകനാണ് മരണപ്പെട്ട സിദ്ദിന്. കബറടക്കം പേട്ട ജുമാമസ്ജിദില്‍ നടത്തി.
ഫേസ്ബുക്കിലൂടെയാണ് ആശംസ
രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് കളിയിലെ താരം.
അര്‍ജന്റീന-ഫ്രാന്‍സ് പോരാട്ടത്തിന് അര്‍ജന്റീന ജയിക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു
പരിശീലനത്തിനിടെ എറിഞ്ഞ ജാവലിന്‍ സമീപത്ത് നിന്ന വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ തുളഞ്ഞു കയറുകയായിരുന്നു
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് താമരശ്ശേരി അതിരൂപത.