2030 ആകുമ്ബോഴേക്കും ഏതാണ്ട് ഏഴ് ലക്ഷം കോടി രൂപയുടെ മൊത്ത വരുമാനമുള്ള മേഖലയായി ഇത് മാറുമെന്നും വിദഗ്ധര്‍ പറഞ്ഞു.
ഉത്തരകൊറിയയ്ക്കും ചൈനയ്ക്കുമെതിരെ വെള്ളിയാഴ്ച ജപ്പാന് പുതിയ ദേശീയ സുരക്ഷാ തന്ത്രം ആവിഷ്കരിച്ചതിനു മറുപടിയായാണ് മിസൈല്‍ പരീക്ഷണമെന്ന് അഭ്യൂഹമുണ്ട്.
സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുുന്നുണ്ട്.
നിയമലംഘകരെ കുറിച്ച് 911,999,996 ഇന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു
ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രാലയം, ഗതാഗത അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ തീരുമാനം നടപ്പാക്കുന്നത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് നേടിയത്.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപത്യഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകൻ ആവുന്നതിൽ പ്രതിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നതെന്ന് ജിയോ ബേബി കുറിച്ചു.
ഇരുവരെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്.
ഫൈനലില്‍ ഗംഭീര പ്രകടനം നടത്തിയ കിലിയന്‍ എംബാപ്പയെ അദ്ദേഹം ചേര്‍ത്തുപിടിച്ചു.
പഴുപ്പും വേദനയും രൂക്ഷമായതോടെ ആശുപത്രി അധികൃതര്‍ വീണ്ടും തുന്നിക്കെട്ടി