ദേഹത്ത് മുളകുപൊടി വിതറി മര്‍ദിച്ചതായി പരാതിപ്പെട്ട് കുട്ടിയുടെ അമ്മ ഹൈദരാബാദില്‍ പോലീസിനെ സമീപിച്ചു.
കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ രാത്രി റീഡിങ് റൂമുകള്‍ തുറക്കുന്ന കാര്യത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ തീരുമാനമെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കുറച്ചു വര്‍ഷങ്ങളായി ഹരിപ്പാടും പരിസരപ്രദേശങ്ങളിലും വിവിധ ജോലികള്‍ ചെയ്ത് വരികയായിരുന്നു പ്രതി.
വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള അഡ്ജുഡിക്കേഷന് പൂര്‍ത്തികരിക്കല്‍, സംസ്ഥാന-ജില്ലാ തല സ്റ്റിയറിങ്ങ് കമ്മിറ്റി തീരുമാനങ്ങള്‍ യഥാക്രമം നടപ്പിലാക്കല്‍ എന്നിവയിലും സംസ്ഥാനത്തിന് മികവ് കാണിക്കാനായില്ല.
ഇന്ന് രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട മുഹമ്മദലിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചിന് കുന്നാഞ്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
തൃശൂര്‍ പൂങ്കുന്നം റെയില്‍വെസ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി ട്രെയിനിടിച്ച് വീണ പ്രാവ്
പുറത്ത് സിംഹത്തെപ്പോലെ അലറി നടക്കുന്നവര്‍ രാജ്യത്തിനകത്ത് എലിയെപ്പോലെയാണ് പെരുമാറുന്നതെന്ന് മോദിയെ പരസ്യമായി കുറ്റപ്പെടുത്തി.
അശാസ്ത്രീയവും അപൂര്‍ണ്ണവുമായ ഉപഗ്രഹ സര്‍വെ ആരെ തൃപ്തിപ്പെടുത്താനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു.
ഒരു കായികതാരത്തിനു ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ആണിത്