'ഗൂഗിള്‍ ഫോര്‍ ഇന്ത്യ' ഇവന്റിലാണ് പുതിയ ഫീച്ചറുകളെ കുറിച്ച് ഗൂഗിള്‍ വിശദീകരിച്ചത്.
അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ക്ക് പുറമേയാണ് ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായി കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ ഇന്‍ഫൊര്‍മാറ്റിക്സ് (എന്‍.ഐ.സി) ഓഫീസര്‍ പി.പവനന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റിലെ ജീവനക്കാര്‍ക്ക് നല്കിയ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും, ട്രോളി ബാഗില്‍ വെക്കാന്‍ വേണ്ടി കമ്പി മാതൃകയില്‍ നിര്‍മ്മിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
മൂന്ന് നൂറ്റാണ്ടിലധികം കാലമായി ഇന്ത്യയുടെ അഭിമാനമായി നിലകൊള്ളുന്ന താജ്മഹലിന് നികുതി അടയ്ക്കാന്‍ നോട്ടീസ് ലഭിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്.
സാധാരണഗതിയില്‍ കേരളത്തില്‍ ഓണം, ക്രിസ്മസ്, ന്യൂയര്‍ എന്നീ ദിവസങ്ങളിലാണ് ഉയര്‍ന്ന മദ്യവില്പന നടക്കുന്നത്.
സംഭവത്തില്‍ അധ്യാപകന് മുട്ടു ഹദലിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു
പോസ്റ്റുകളില്‍ ഫ്ളക്സ് ബോര്‍ഡും കൊടിതോരണങ്ങള്‍ കെട്ടുന്നതും അറ്റകുറ്റിപ്പണി നടത്തുന്ന ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്
ഒന്നുകില്‍ ഈ സര്‍ക്കാര്‍ ഉറക്കത്തിലാണ്, അല്ലെങ്കില്‍ ദുരൂഹത കൊണ്ട് ഉറക്കം നടിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.