വിദ്യാര്‍ത്ഥികള്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും നിസ്സാര പരിക്കേറ്റു.
സിമന്റ് കയറ്റിവന്ന ലോറിയാണ് വിദ്യാര്‍ഥിയെ ഇടിച്ചിട്ടത്
രോഗബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്
പുരോഗമനത്തിന്റെ പേര് പറഞ്ഞു പ്രതിലോമകരമായ കാര്യങ്ങള്‍ ചെയ്യുകയാണ് ഗവണ്മെന്റ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസവും ഇതേ സ്ഥലത്ത് അപകടമുണ്ടായിരുന്നു
ജനറല്‍ ബിപിന്‍ റാവതിന്റെ സ്വപ്ന പദ്ധതിയായിരുന്നു അതിര്‍ത്തി കാക്കാന്‍ നിര്‍മ്മിച്ച പ്രളയ് മിസൈലുകള്‍
ലോകത്തെ ഖത്തറിലേക്ക് ക്ഷണിച്ചപ്പോഴും സ്വന്തം വിശ്വാസങ്ങളെയും നിലപാടുകളെയും ഉയര്‍ത്തുക മാത്രമല്ല എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്ക്കതയില് ഒന്നും അടിച്ചേല്‍പ്പിച്ചില്ല. അറബ് ഐക്യപാതയില്‍ രാഷ്ട്ര നയതന്ത്രത്തിന്റെ സമാധാനരൂപം അവര്‍ തെളിയിച്ചു
ജനുവരി രണ്ടുവരെയാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുക
സ്കോര്‍പിയന്‍ ക്ലാസിലെ അഞ്ചാമത്തെ അന്തര്‍വാഹിനി 'വാഗിര്‍' നാവികസേനയില്‍ ഉള്‍പ്പെടുത്തിയാണ് ഇപ്രാവശ്യം നാവിക സേനയെ ശക്തമാക്കിയത്
ജപ്പാന്, കൊറിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും കോവിഡ് കേസുകളില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്.