പുതിയ സര്‍വെ നടത്താന്‍ നിര്‍ദേശിച്ചിട്ട് പഴയ സര്‍വെ റിപ്പോര്‍ട്ടുമായി ചെന്നാല്‍ സുപ്രീം കോടതിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ബസിന്റെ നിറവും ലോഗോയും കെഎസ്ആര്‍ടിസി നല്‍കും
കോവിഡ് കാലത്ത് ജീവന് പണയം വെച്ച് ജോലി ചെയ്തവരോടാണ് ആശുപത്രിയുടെ നടപടി.
ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രിയെ ബിജെപി നിയോഗിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.
വീണ്ടും ഒരു കെനിയന്‍ താരം കൂടി ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിയില്‍
മകന്റെ ചികിത്സക്കു വേണ്ടതെല്ലാം ചെയ്യാമെന്ന് സാദിഖലി തങ്ങള്‍ ഉറപ്പു നല്കി
മഹേന്ദ്ര ചൗളക്കാണ് ഈ അഗ്നി പരീക്ഷണം നേരിടേണ്ടി വന്നത്.
ഇന്നലെ രാത്രിയാണ് വയനാട് പനമരം സ്വദേശിയായ 17കാരന് ചികിത്സയ്ക്കിരിക്കെ മരിക്കുന്നത്
കെഎസ്ആര്‍ടിസി പമ്പ സ്പെഷ്യല്‍ സര്‍വീസിന് ഇന്നലെ 1,015,5048 രൂപയാണ് കളക്ഷന്‍ കിട്ടിയത്
ജിഹാദി ഷാരൂഖ് ഖാനെ നേരിട്ടു കാണാന്‍ കഴിഞ്ഞാല്‍ ഞാന്‍ അയാളെ ജീവനോടെ ചുട്ടെരിക്കും,' പരംഹംസ് ആചാര്യ പറഞ്ഞു.