കോഴിക്കോട്: സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വാര്‍ഡ്/ ശാഖ കമ്മിറ്റികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.
കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന് 2010 ജൂലൈ 24 ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് തങ്ങളുടെ പ്രമേയത്തിനു തെളിവായി സിനിമയുടെ പിന്നണിയിലുള്ളവര്‍ ചൂണ്ടി കാണിക്കുന്നത്. കേരളത്തെ മുസ്ലിം രാജ്യമാക്കാന്‍ ചിലര്‍...
കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ മൂന്നാം മുറക്കു തുനിയരുതെന്നു വ്യക്തമായ നിര്‍ദ്ദേശമുള്ളപ്പോഴാണ് ലോക്കപ്പ് മര്‍ദ്ദനവും കസ്റ്റഡി മരണങ്ങളും ഇപ്പോഴും നടക്കുന്നത്. കുറ്റകൃത്യങ്ങളിലേര്പെടുന്നവരെ പുറത്താക്കുമെന്ന് പലവുരു മുഖ്യമന്ത്രിക്കു പറയേണ്ടിവന്നുവെങ്കിലും ഇതുവരെ സര്‍വീസില്‍നിന്ന് പുറത്താക്കിയ ക്രിമിനല്‍ പൊലീസുകാരുടെ എണ്ണം തുലോം കുറവാണ്
കഴിഞ്ഞ മാസമാണ് ഉദ്ധവ് താക്കറെ ഹൈക്കോടതിയെ സമീപിച്ചത്.
ജനസാന്ദ്രത കൂടിയ 109 പഞ്ചായത്തുകള്‍ കൂടി സി. ആര്. ഇസഡ് 2 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.
സംസ്ഥാന തലം മുതല്‍ ശാഖ തലം വരെ സംഘടിപ്പിക്കും കോഴിക്കോട്: വേള്‍ഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ‘ലഹരി ഔട്ട് വണ്‍ മില്യണ്‍ ഗോള്‍’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഫുട്ബോള്‍ ഷൂട്ടൗട്ട് സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ്...
പ്രിയയുടെ ഗവേഷണ കാലം അധ്യാപന കാലമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേസ്
സംസ്ഥാനതല ഉദ്ഘാടനം നാളെ (നവംബര്‍ 16)
പ്രമുഖ വ്യവസായി യൂസുഫ് അലിക്ക് ജന്മദിനാശംസകള് നേര്‍ന്ന് നടന് മമ്മൂട്ടി. സഹോദരന് എന്ന അഭിസംബോധനയോടെയാണ് ആശംസ നേര്‍ന്നത്. ലോകത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അങ്ങയുടെ ജീവിതം തുടര്‍ന്നും പ്രചോദനമാകട്ടെ എന്നും ആശംസിച്ചു. മമ്മൂട്ടിയുടെ ഫെയ്സ് ബുക്കില്‍ യൂസുഫ്...