കലി തീരാതെ യുവാവ് വീണ്ടും വീണ്ടും കൊടി നശിപ്പിക്കുന്ന കാഴ്ച വീഡിയോയില്‍ വ്യക്തമാണ്
കോവിഡിനെതിരെ വാക്സിന് എടുക്കാന്‍ വിസമ്മതിച്ചതിന് സെര്‍ബിയന്‍ ടെന്നീസ് താരത്തെ ജനുവരിയില്‍ കസ്റ്റഡിയിലെടുത്തിരുന്നു
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നതിന് ഓര്‍ഡിനന്‍സ് പാസാക്കി അയച്ചിരുന്നു.
പ്രധാന മീറ്റിംഗുകള്‍ ഓണ്‍ലൈന്‍ നടത്തുകയും ചെയ്യുമെന്ന് അറിയിച്ചു.
വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍.
യഥാര്‍ത്ഥത്തില്‍ രാജ് ഭവന് സമരത്തിലൂടെ ആരുടെ മുഖമാണ് കൂടുതല്‍ വികൃതമായതെന്ന് വ്യക്തം.
ആപ്പിളിന്റെ മുന്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഒരു ജോടി ഉപയോഗിച്ച ചെരുപ്പുകള്‍ ലേലത്തില്‍ പോയത് 2,18750 ഡോളറിന്. ഇന്ത്യന്‍ വില 1.7 കോടിരൂപയാണ്
ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാര്‍ത്തയാണിത്. അങ്ങനെയൊരു കത്ത് നല്‍കിയിട്ടില്ല.
നാലുകൊല്ലത്തില്‍ ഒരിക്കല്‍ വിരുന്നെത്തുന്ന ഫുട്ബോള്‍ വിപണിയും ഇത്തവണ അടിപൊളിയായിട്ടുണ്ട്.
സംസ്ഥാന ശിശുക്ഷേമ സമിതി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി ഈ മാസം പത്തിന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും സ്ഥാനമൊഴിയാതെ സി.പി.എം യുവജന നേതാവ് ജെ.എസ് ഷിജുഖാന്റെ നേതൃത്വത്തിലുള്ള ഭരണസമിതി.