ചരിത്ര ദൗത്യമാണ് ദോത്തി ചലഞ്ചിലൂടെ മുസ്ലിം യൂത്ത് ലീഗ് നിറവേറ്റിയത്
പരിഹാരം കണ്ടില്ലെങ്കില്‍ കടകള്‍ അടച്ചിടുമെന്ന് ജില്ലാ സെക്രട്ടറി പി.ആര് രാജേന്ദ്രന്
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ഒരു സാമൂഹ്യ വിപത്തായാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നേരത്തെ നീരീക്ഷിച്ചത്.
വര്‍ഷത്തില്‍ ഏകദേശം 39 കോടി മനുഷ്യര്‍ക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളില്‍ രോഗം കൂടുതലായി കണ്ടുവരുന്നു. ഈഡിസ് ജനുസിലെ, ഈജിപ്തി, അല്ബോപിക്ട്സ് എന്നീ ഇനം പെണ് കൊതുകുകള്‍...
സ്റ്റുഡന്റ്സ് സര്‍വ്വീസസ് ഡയക്ടര്‍ ആയിരുന്ന കാലം അധ്യാപന പരിചയമയമായി കണക്കാക്കാനാവില്ലന്ന് കോടതി നിരീക്ഷിച്ചു
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100 ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തി.
ഖത്തര്‍ ലോകകപ്പിനെക്കുറിച്ചുള്ള ചോദ്യോത്തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ജന്റീനന്‍ താരമായ മെസ്സിയെ മേഴ്സി എന്ന് പറഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് രംഗത്തെത്തിയത്.
വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റ്, ഫൈബര്‍, മിനറല്‍സ്, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമാണ് നെല്ലിക്ക.
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കംചെയ്യുന്നതിന് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിന്റെ കാര്യത്തില്‍ പാര്‍ട്ടി യു.ഡി.എഫില്‍ അഭിപ്രായം പറയും
4000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദി ക്രൂസ് യാത്രയാണിത്