സി.പി.എം കേരള ഘടകത്തിന്റെ വിമര്‍ശനം കേന്ദ്രകമ്മറ്റി ഗൗരവത്തില്‍ എടുത്തിട്ടില്ല.
ടീമുകള്‍ പരിശീലനത്തില്‍ സജീവമാണ്.
സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയെന്നും സര്‍ക്കാര്‍ നിസ്സംഗത വെടിഞ്ഞ് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടണമെന്നും മുസ്ലിംലീഗ്.
100 പേര്‍ക്കാണ് ഈ വര്‍ഷം സ്കോളര്‍ഷിപ് അനുവദിക്കുന്നത്.
കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഉത്തരവ് പിന്‍വലിച്ചത്
പീഡന കേസുകളില്‍ പ്രതിയായ 65 പൊലീസുകാര്‍ നിലവില്‍ നിയമത്തിന്റെ പിടിയിലാണെന്നതും ഗൗരവമായി കാണേണ്ടതു തന്നെയാണ്. പക്ഷേ ഇത് പൊലീസുകാരുടെ മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല. രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, തൊഴിലുടമകള്‍ ഇങ്ങനെ അധികാര സ്ഥാനത്തുള്ളവരുടെ ഭാഗത്തുനിന്നും...
ഓഫീസുകളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന
മുമ്പ് ആവശ്യപ്പെട്ട പ്രകാരം സര്‍ക്കാര്‍ നല്‍കിയത് രണ്ട് പേജിലുള്ള സത്യവാങ്മൂലമായിരുന്നു
പ്രിന്റ്, ഇലക്ള്‍ട്രോണിക്സ്, ഡിജിറ്റല്‍ പ്ലാറ്റ്ഫോം എന്നീ മൂന്നു വിഭാഗങ്ങളിലായി മാധ്യമങ്ങളിലെ പ്രധാന തസ്തികകളിലെ ജാതി വിന്യാസം കാണിക്കുന്നതായിരുന്നു പഠനം. 2021-2022 വര്‍ഷങ്ങളിലെ പത്രസ്ഥാപനങ്ങളിലെ കണക്കില്‍ പേരുവെച്ചെഴുതുന്ന റിപ്പോര്‍ട്ടുകളില്‍ പോലും സവര്‍ണത ത്രസിച്ചു നില്ക്കുന്നു.
ഡല്‍ഹി: എസ്.ബി.ഐ ഇടപാടുകള്‍ക്ക് ഇനി കൂടുതല്‍ തുക ഈടാക്കും. ഇന്നലെ മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വന്നു. ഇ.എം.ഐ ഇടപാടുകള്‍ക്ക് 99 രൂപയില്‍ നിന്ന് 199 ആക്കിയാണ് തുക കൂട്ടിയിരിക്കുന്നത്. വാടക അടക്കല്‍, ഇ.എം.ഐ ഇടപാടുകള്‍ക്ക്...