ഏതെങ്കിലും പഴുതുപയോഗിച്ച് സര്‍ക്കാര്‍ജോലിയും ശമ്പളവും പറ്റാമെന്ന ഗൂഢാലോചനയാണ് ഇതോടെ പൊളിഞ്ഞുവീണിരിക്കുന്നത്.
പ്രിയയുടെ നിയമനത്തില്‍ തെറ്റില്ലെന്നായിരുന്നു സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വാദം.
ഗ്രൂപ്പ് ചാറ്റിലെ അംഗങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.
ഗുരുതരമായ പരിക്കേറ്റ ഇവര്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
ജെയിനിന്റെ ഹര്‍ജി കൂടാതെ, കേസിലെ രണ്ട് കൂട്ടുപ്രതികളായ വൈഭവ് ജെയിന്, അങ്കുഷ് ജെയിന് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് അനുയോജ്യം അച്ഛന്റേയും അമ്മയുടേയും സ്പര്‍ശമെന്ന് കണ്ടെത്തലിനെ തുടര്‍ന്ന് മാര്‍ഗരേഖ പുതുക്കി ലോകാരോഗ്യ സംഘടന.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിന്റെ സി.സി.ടി.വി ദ്യശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
എല്ലാ സ്നേഹാദരങ്ങളും സൗഹൃദവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ.അഡ്വക്കേറ്റ് സി കെ ശ്രീധരന് സിപിഎമ്മില്‍ ചേര്‍ന്നതുകൊണ്ട് അദ്ദേഹത്തിന് ഒരുപ്രയോജനവും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
മേയര്‍ ആര്യ രാജേന്ദ്രന് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്.