തട്ടിക്കൊണ്ട് പോകാന്‍ കാര്‍ തരപ്പെടുത്തി നല്കിയ ഷെറിന് എന്നയാളെ പോലീസ് പിടികൂടി.
8 എപ്പിസോഡുകളുള്ള ഈ ത്രില്ലര്‍ ഹിന്ദി തെലുങ്ക് മലയാളം കന്നട എന്നീ ഭാഷകളില്‍ 240ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളിലുള്ള പ്രൈം അംഗങ്ങള്‍ക്കായി ഡിസംബര്‍ 2 മുതല്‍ ലഭ്യമാകും.
8,100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അന്തര്‍ദേശീയ ഫൈബര്‍-ഒപ്റ്റിക് കേബിള്‍ ശൃംഖല മുംബൈ, ചെന്നൈ നഗരങ്ങളെ സിംഗപ്പൂരുമായി ബന്ധിപ്പിക്കുന്നു.
വാതക ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
ആറ് കേസുകളില്‍ പ്രതിയും 9 തവണ വകുപ്പുതല ശിക്ഷാ നടപടിയും നേരിട്ടയാളാണ്
തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ച് കായലിന് സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നും അതിന് കോര്പറേഷന് അധികൃതര്‍ ഒത്താശ ചെയ്തെന്നുമാണ് പരാതി.
ഡല്‍ഹി: സൗദി അറേബ്യയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക്് ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ഡല്‍ഹിയിലെ സൗദി എംബസിയാണ് കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും തന്ത്രപരമായ പങ്കാളിത്തവും പരിഗണിച്ചാണ് പുതിയ തീരുമാനമെന്നും അറിയിച്ചു.
വന്‍തോതിലുള്ള മരം നടീല്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ആവശ്യമായ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ 37 ശതമാനം വരെ പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള മറ്റ് പരിഹാരങ്ങള്‍ക്കൊപ്പം വനങ്ങളുടെ സംരക്ഷണത്തിന് കഴിയുമെന്നതാണ് വിദഗ്ധര്‍ പറയുന്നത്.
തിരുവനന്തപുരം: നടനും തിരക്കഥാകൃത്തുമായ ബി. ഹരികുമാര്‍ അന്തരിച്ചു. 14 നോവലുളുടെയും നൂറിലധികം കഥകളുടെയും രചയിതാവാണ് ബി. ഹരികുമാര്‍. സന്യാസിനി എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്താണ് അദ്ദേഹം. നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്കും ടെലി ഫിലിമുകള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്....
വിപുലമായ സൗകര്യങ്ങളോടെയാണ് മിന തയ്യാറായിരിക്കുന്നത്