വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 500 കോടി രൂപ വരെ വര്‍ദ്ധിപ്പിച്ച് വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കരട് ബില്‍ ഭേദഗതി ചെയ്തു
ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞതോടെ ഉടന്‍ മെസിയുടെ പുഴയിലെ കട്ടൗട്ടിനെക്കുറിച്ചായി ചോദ്യം
ചര്‍മ്മസംരക്ഷണത്തിനായുള്ള പേരക്കയുടെ 9 ഗുണങ്ങള്‍
വിവേക് എക്സ്പ്രസ് 79 മണിക്കൂര്‍ കൊണ്ട് താണ്ടുന്നത് 4234 കിലോമീറ്റര്‍
ആയുധ പരിശീലനത്തിന്റെ ഭാഗമായി ഉത്തര കൊറിയ തൊടുത്തുവിട്ട ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ ജപ്പാന് തീരത്തിന് സമീപം പതിച്ചു
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് അബുബക്കര്‍ എന്ന യുവാവ് കവിതാ റാണിയെന്ന കാമുകിയെ കൊലപ്പെടുത്തിയത്
വിവേക ബുദ്ധിയില്ലാത്ത സഹൃദയല്ലാത്ത സരസഹൃദയല്ലാത്ത പ്രണയാര്‍ദ്രമായ ഹൃദയമില്ലാത്ത ഒരു സഹജീവിയോട് ഒരു മനുഷ്യന് സ്നേഹം പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാന്‍ കഴിയാത്ത മലയാളിയോട് പ്രതികരിക്കാന്‍ എനിക്ക് ഒന്നും പറയാനില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
230,730 കേസുകളാണ് പഠനവിധേയമാക്കിയിട്ടുള്ളത്.
നഗരത്തിലെ ഓടകള്‍ മൂടുന്നതില്‍ ജില്ലാ കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ബഹളം അതിന്റെ മൂര്ധന്യതയില് വരുമ്പോള്‍ താരങ്ങള്‍ക്ക് ഉറക്കം കിട്ടുമോ എന്ന പേടി പോലും പരിശീലകര്‍ക്കുണ്ട്