രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തും തല്‍സ്ഥിതി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി നിയമനം നടക്കുമ്പോള്‍ പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈയ്യുംകെട്ടി നോക്കിനില്‍ക്കേണ്ട അവസ്ഥയാണുള്ളത്.
പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ മറവില്‍ കമ്യൂണിസ്റ്റ് ഒളിയജണ്ടകള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
ആര്യാ രാജേന്ദ്രന് യോഗത്തില്‍ അധ്യക്ഷ വഹിക്കരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് ഉള്‍പ്പെടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുകയാണ്. ഇതാണോ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച സ്ത്രീ സുരക്ഷ അദ്ദേഹം ചോദിച്ചു.
സ്വപ്ന സുരേഷിനു ജോലി നല്‍കിയത് മുതല്‍ സര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണെന്ന് സ്ഥാപക സെക്രട്ടറി
11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് പഠനത്തിനായി നിയോഗിച്ചിരുന്നത്
വിസി നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നും നിയമനം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലായിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്
രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് സംഭവം
ഹൈക്കോടതി തള്ളിയ പരാതിക്ക് എന്ത് പ്രസക്തി എന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
ഇടതു മുന്നണിയിലെ ഘടകകക്ഷികളായ സി പി എമ്മും ജനതാദളും തമ്മിലാണ് മത്സരം