.മുംബൈയില്‍ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉപഭോക്താക്കളുടെ പ്രൊഫൈലുകളില്‍ മതവും രാഷ്ട്രീയവും സെക്ഷ്വല്‍ പ്രിഫറന്‍സുകളും ഒഴിവാക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. പ്ലാറ്റ്ഫോം കൂടുതല്‍ സൗകര്യപ്രദമാവാനാണ് മാറ്റമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്.
പാരിസ്ഥിതിക ദുരന്തമുണ്ടാക്കുകയും കേരളത്തെ ശ്രീലങ്കയാക്കുകയും ചെയ്യുന്ന പദ്ധതിയെ എന്തു വില കൊടുത്തും പ്രതിപക്ഷം എതിര്‍ത്ത് തോല്‍പ്പിക്കും.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കുകയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സമരസമിതി ചെയര്മാന് ടി ടി ഇസ്മായില്‍.
. ഉച്ചക്ക് 12.30 ന് രെജിസ്ട്രേഷനോട് കൂടി ആരംഭിക്കുന്ന പ്രോഗ്രാം രാത്രി 10 മണി വരെ നീണ്ടു നില്ക്കും.
അടിമുടി ബ്രസീല്‍ മാത്രം. ഇരിപ്പിലും നടപ്പിലും കിടപ്പിലും അതേ. ബ്രസീലിന്റെ വിജയം മാത്രം സ്വപ്നം കണ്ടുറങ്ങുന്ന, ഉണരുന്ന ഒരാള്‍. വല്ലെയിസ് ലീറ്റ്.
ഖത്തറും ഭൂരിപക്ഷ സോക്കര്‍ ലോകവും ആഗ്രഹിക്കുന്നത് മികച്ച ഫുട്ബോളാണ്. അത് ആസ്വദിക്കാനാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പലരുമെത്തിയിരിക്കുന്നത്.
ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിനെ താഴ്ത്തിക്കെട്ടാന്‍ ലോകോത്തര മാധ്യമങ്ങള്‍ വലിയ രീതിയിലുള്ള നുണകള്‍ പടച്ചു വിട്ടിരുന്നു.
ബീഹാറില്‍ 62 ശതമാനം പേര്‍ക്കും ജാര്‍ഖണ്ഡില്‍ 70 ശതമാനം പേര്‍ക്കും ഒഡീഷ്യയില്‍ 71 ശതമാനം പേര്‍ക്കും മാത്രമാണ് ശുചിമുറി ഉള്ളത്.
യു.ഡി.എഫ് രൂപീകൃതമായതിന് ശേഷം 53 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍, ടി.വി തോമസ്, കെ. കരുണാകരന്, സി.എച്ച് മുഹമ്മദ് കോയ, ബേബി ജോണ്‍ തുടങ്ങിയ മഹാന്മാരായ നേതാക്കളാണ് ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാപകര്‍.