ഇന്ത്യന്‍ സമയം രാത്രി 9 30ന് അല്‍ബായ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.
മുഴുവന്‍ തടവുകാരെയും ആധാറില്‍ ചേര്‍ക്കാന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പ്രിസണര്‍ ഇന്‍ഡക്ഷന്‍ ഡോക്യുമെന്റ് അടിസ്ഥാനമാക്കി ആധാര്‍ അനുവദിക്കാനും പുതുക്കി നല്‍കാനുമാണ് തീരുമാനം.
സംഭവത്തില്‍ വൈക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
കക്കശേഖരിച്ചു മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനെടുത്ത് പുഞ്ചികടവിൽ വച്ചാണ് തുണി മറിഞ്ഞത്.
പോലീസ് കേസുകള്‍ കുറവായ പ്രദേശം കൂടിയായ ലക്ഷദ്വീപില്‍ ആദ്യമായാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.
ചൊവ്വാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും.
അബുദാബി മലയാളി സമാജം മലയാളം മിഷന് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷവും മലയാളം ക്ലാസ് വിജയികള്‍ക്കുള്ള കേരള സര്‍ക്കാറിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
അബുദാബി ബനിയാസില്‍ ഷഹീന് സൂപ്പര്‍മാര്‍ക്കറ്റിനുസമീപം ബാര്‍ബര്‍ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു.
സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു.
സീസണിലെ ആദ്യ തോല്‍വിയാണ് ഹൈദരാബാദിന്.